Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announced

സര്‍ക്കാരിന്‍റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊ​​​ച്ചി: യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം ഉ​​​ട​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം ന​​​യ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍ക​​​രു​​​ത്. മ​​​ദ്യ​​​ത്തി​​​ന്‍റെ വീ​​​ര്യം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കു​​​റ​​​ച്ച് സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മെ​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ മാ​​​നി​​​ഫെ​​​സ്റ്റോ​​​യോ​​​ടും എ.​​​കെ. ആ​​​ന്‍റ​​​ണി, ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ മ​​​ദ്യ​​​ന​​​യ​​​ത്തോ​​​ടും കൂ​​​റു​​​പു​​​ല​​​ര്‍ത്തു​​​ന്ന​​​താ​​​ക​​​ണം പു​​​തി​​​യ മ​​​ദ്യ​​​ന​​​യം. മാ​​​ര​​​ക ല​​​ഹ​​​രി​​​ക​​​ള്‍ക്കെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​മ്പോ​​​ഴും മ​​​ദ്യ​​​വും ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​ണെ​​​ന്നു​​​ള്ള കാ​​​ര്യം വി​​​സ്മ​​​രി​​​ക്ക​​​രു​​​ത്.

തൂ​​​ഫാ​​​ന്‍ വാ​​​റിയ​​​ർ​​​മാ​​​രെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ട് അ​​​യി​​​ത്തം ക​​​ല്പി​​​ക്കു​​​ന്ന​​​ത് വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണ്. ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ റി​​​സോ​​​ഴ്‌​​​സ് ടീ​​​മി​​​നെ കൂ​​​ട്ടി​​​ച്ചേ​​​ര്‍ക്ക​​​ണം. ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍ ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ​​​യും ഗു​​​ണ്ട​​​ക​​​ളെ​​​യും മ​​​ദ്യ​​​പ​​​രെ​​​യും മ​​​ദ്യം വി​​​ള​​​മ്പു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ, മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ല്‍, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, സി.​​​എ​​​ക്‌​​​സ്. ബോ​​​ണി, എ.ജെ. ഡിക്രൂസ്, വി.​​​ഡി. രാ​​​ജു, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, കെ.​​​പി. മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

District News

വി​ജ്ഞാ​പ​ന​മാ​യി, ഇ​നി പോ​രാ​ട്ട ദി​ന​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഏ​പ്രി​ൽ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. ഇ​ന്ന​ലെ മു​ത​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യം​ദി​നം ആ​രും എ​ത്തി​യി​ല്ല.

അ​ഞ്ച് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കോ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കോ മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നുവ​രെ പ​ത്രി​ക സ്വീ​ക​രി​ക്കും. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 24 ന് ​ന​ട​ക്കും. 26വ​രെ പി​ൻ​വ​ലി​ക്കാം. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

ഞാ​യ​റാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തെ​ന്ന​തി​നാ​ൽ പ്ര​മു​ഖ രാ​ഷ്‌ട്രീയ​ക​ക്ഷി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​രു​ന്ന​തേ​യു​ള്ളൂ. ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നിയും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ൻ​ഡി​എ​യു​ടെ ആ​ദ്യ​പ​ട്ടി​ക​യി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​യി വ​രു​ന്ന​തേ​യു​ള്ളൂ.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന സ്ക്വാ​ഡു​ക​ളു​ടെ രൂ​പീ​ക​ര​ണം അ​ട​ക്കം അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ആ​യി​ട്ടു​ണ്ട്. ചെ​ല​വ് പ​രി​ശോ​ധ​ന​ക​ൾ​ക്ക​ട​ക്കം സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ക്കും.

പ​ട്ടി​ക​യി​ൽ 9,77,921 വോ​ട്ട​ർ​മാ​ർ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 9,77,921.സ്ത്രീ​ക​ള്‍ 5,09,792, പു​രു​ഷ​ന്‍​മാ​ര്‍ 4,68,124, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ, 2,14,575 പേ​ര്‍. കു​റ​വ് റാ​ന്നി, 1,75,565. അ​ടൂ​ര്‍, 2,00,864, തി​രു​വ​ല്ല 1,97,960, കോ​ന്നി 1,88,957 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ​ക്ക്. പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ ആ​കെ 3,917. ആ​റ​ന്മു​ള 1,013, തി​രു​വ​ല്ല 962, അ​ടൂ​ര്‍ 821, കോ​ന്നി 557, റാ​ന്നി 564. വോ​ട്ട​ർ‌​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴും അ​വ​സ​ര​മു​ണ്ട്. സ​മ​ഗ്ര വോ​ട്ട​ർ​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷ​മു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​തോ​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾസ​മ​ർ​പ്പി​ക്ക​ണം

നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്ക് നി​യോ​ഗി​ക്കേ​ണ്ട ഉ​ദ്യോ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്ക് ജി​ല്ലാ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട‌​ർ നി​ർ​ദേ​ശം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള order.ceo.kerala.gov.in വെ​ബ് പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണ​വും നി​യ​മ​ന​വും ന​ട​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തും നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റു​ന്ന​തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ മു​ഖേ​നെ​യാ​ണ്.

കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, കേ​ന്ദ്ര-​സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ ത​ങ്ങ​ളു​ടെ ഓഫീസി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഓ​ർ​ഡ​ർ പോ​ർ​ട്ട​ലി​ൽ 18 ന് ​മു​മ്പ് ചേ​ർ​ത്ത് പ്രി​ന്‍റ് എ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റ​ണം.

വ​ര​ണാ​ധി​കാ​രി​ക​ൾ

തി​രു​വ​ല്ല - സു​മി​ത് കു​മാ​ര്‍ താ​ക്കൂ​ർ, തി​രു​വ​ല്ല സ​ബ് ക​ല​ക്ട​ർ- 9447114902
റാ​ന്നി - റോ​സ്‌​ന ഹൈ​ദ്രോ​സ്, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ - 9495444735
ആ​റ​ന്മു​ള- കെ.​എ​സ്. അ​നി​ല്‍​കു​മാ​ർ, ആ ​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ - 8547025685
കോ​ന്നി - ഡി.​സി. ദി​ലീ​പ് കു​മാ​ർ, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ - 9447773695
അ​ടൂ​ര്‍ - എം. ​ബി​പി​ന്‍ കു​മാ​ർ, റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ - 9447799827.

Sports

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു

മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ടം കൈ​​യ​​ൻ സ്പി​​ന്ന​​ർ വൈ​​ഷ്ണ​​വി ശ​​ർ​​മ​​യും 17കാ​​രി​​യാ​​യ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജി. ​​ക​​മാ​​ലി​​നി​​യും ആ​​ദ്യ​​മാ​​യി ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം പി​​ടി​​ച്ചു. ഭാ​​ര​​തി ഫു​​ൽ​​മാ​​ലി ഒ​​രി​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ര​​ണ്ട് ടീ​​മി​​ലും മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ടം പി​​ടി​​ക്കാ​​നാ​​യി​​ല്ല.

ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച ഹ​​ർ​​ലീ​​ൻ ഡി​​യോ​​ളി​​നെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മി​​ന്നും ഫോ​​മി​​ൽ ബാ​​റ്റ് വീ​​ശു​​ന്ന​​തി​​നി​​ടെ​​യാ​​ണ് താ​​ര​​ത്തെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​തി​​രു​​ന്ന​​ത്.

National

ബി​ഹാ​ര്‍ അ​ങ്കം കു​റി​ച്ചു; വോ​ട്ടെ​ടു​പ്പ് രണ്ട് ഘട്ടം

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വം​ബ​ർ ആ​റ്,11 തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ ന​വം​ബ​ർ 14ന് ​ന‌​ട​ത്തു​മെ​ന്ന് മ​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഗ്യാ​നേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ആ​കെ 7.43 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 3.92 കോ​ടി പു​രു​ഷ​ന്മാ​രും 3.50 കോ​ടി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. 90,712 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ല്ലാ​യി​ട​ത്തും വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. 14 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

243 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ൻ​ഡി​എ - ഇ​ന്ത്യാ മു​ന്ന​ണി​ക​ൾ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്. ബി​ജെ​പി, ജ​ന​താ​ദ​ൾ (യു​നൈ​റ്റ​ഡ്), ലോ​ക് ജ​ൻ​ശ​ക്‌​തി പാ​ർ​ട്ടി എ​ന്നി​വ​രാണ് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലു​ള്ള​ത്. ആ​ർ​ജെ​ഡി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങും. ബി​ജെ​പി (80), ജെ​ഡി​യു (45), ആ​ർ​ജെ​ഡി (77), കോ​ൺ​ഗ്ര​സ് (19) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.

Latest News

Corehub Up